Kerala Saltwater Fishing Mangrove || Chemballi  #fishing_method using shrimp lure

37 thoughts on “Kerala Saltwater Fishing Mangrove || Chemballi #fishing_method using shrimp lure”

  • പൊളിച്ചു നിങ്ങൾ വെറും ആശാൻ അല്ല ശരിക്കും മൂത്താ ആശാൻ😍😍😍

  • ചേട്ടോ പൊളിച്ചു. എവിടെ പോയാലും മീനെ കൊണ്ടാ വരവ്. അടിപൊളി

  • പൊളിച്ചു. ആ പോയ കളാഞ്ചിനെ കൂടെ പിടിക്കണം

  • Biriyani vdo kandirunnu.. Comment എഴുതേണ്ട കാര്യമില്ല. അത്രക്കു സൂപ്പറായിരുന്നു. ഈ വീഡിയോയും അടിപൊളിയായി.broക്കു അറിയാല്ലോ ഞാൻ വർഷങ്ങൾക്കു മുന്നേ പറഞ്ഞിരുന്നു ഒരു cooking കൂടി വേണോന്ന്. അവസാനം ആഗ്രഹം സഫലമായി. ഒരു പാട് സന്തോഷം തോന്നുന്നു.

  • ഈ prawn lure ഉണ്ടല്ലോ ഞാൻ അതൊരു രണ്ടര മൂന്നു വർഷത്തോളമായി പരീക്ഷിക്കുന്നു പക്ഷേ ഇന്നേ വരെ റിസൽട്ട് കിട്ടിയിട്ടില്ല. ഇന്നാണ് അതിന്റെ ടെക്നിക് മനസിലായത്.(flurasent). Thank you bhai.

  • Bhai gongliku fry കൊടുത്തില്ല അല്ലേ.പാവം.gongli യുടെ trademark ആയ ആ ചുവന്ന സഞ്ചി എന്താ എടുക്കാൻ മറന്നത്. എല്ലാ vdos ലും അവനത് കൊണ്ട് വരുന്നതാണല്ലോ.
    പിന്നെ ഭായിയുടെ ഫാമിലിയെ കണ്ടു ,ഒരു പാട് സന്തോഷം എന്റെ മോളും ഇത്രയേ ഉള്ളൂ. മൂന്നര വയസ്സ്.ഒരു ദിവസം ഞാനും ഫാമിലിയും അങ്ങട് വരും.ഫിഷിംഗിലെ ഈ മാഷിനെ ശരിക്കൊന്നു കാണാൻ.

  • ഒരായിരം ലൈക്ക് തരണമെന്നുണ്ട് പക്ഷേ ഒന്നേ പറ്റൂ അതുകൊണ്ട്👍👍👍👍👍👍👍👍👍👌👌👌👌👌👌👌❤️❤️❤️❤️🦐ഇതിവിടെ കിടന്നോട്ടെ

  • Cheatta vedio super…….najan mikka fishing channels um subscribe cheythittundu…..but athill ulla anglers um thankalum thammill ulla diff anthannal….thankaludea aa confidence thannea aanu…meen strike tharum annulla aa confidence…..
    Especially …cheattan kurachu naal munpu….2 cheru meena .pidicha.. aa vedio……thankal rathri kulikkan poyittu….kanda aa meen adutha divasum pidicha …aa vedio aa najn udeshichea……athil thakal mikkapozhu parayunnundu……"ethu anthayalum strike tharum annokkea"
    Superbb…

  • Rakesh bro super…ithu palathinte melil ninnum aano atho puzhayude sidil ninnum aano eriyunnath…shrimp enganeyaanu use cheyyunnath…veruthe erinju valikkaano cheyyunnath…

  • ഏറ്റവും രുചി യുള്ള മീനുകളിൽ ഒന്നാണ് ചെബലലി.ചാടി പോയത് കാളാഞചി ആണ് എന്ന് എങ്ങനെ മനസ്സിലായി.വയറിനുളളിൽ നെയ് പാളി കൂടുതൽ ഉള്ളത് ചെബലലി ക്കാണ്.ഓരോഏരിയകളിലും പല രീതിയിലും മീൻ കറി വക്കുന്നത്.ഇതതറയും വലിയ വീഡിയോ ചേടടൻ ആദ്യമായിട്ട് ഇടുന്നത് എന്ന് തോന്നുന്നു.നന്നായിടടുണട്.

  • ഈ ഷൃമ്പ്‌ ലൂർ കാസ്റ്റ്‌ ചെയ്യുമ്പൊ റിട്രൈവ്‌ ചെയ്യണോ അതോ അങ്ങനെ തന്നെ ഇട്ട്‌ വച്ചാ മതിയോ ചേട്ടാ??

Leave a Reply

Your email address will not be published. Required fields are marked *